Surprise Me!

ഡൽഹിയോ മുംബൈയോ ആര് ജയിക്കും?

2019-04-18 40 Dailymotion

DC v MI match preview<br />ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ വ്യാഴാഴ്ച ഡല്‍ഹി കാപ്പിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ഡല്‍ഹിയുടെ മൈതാനമായ ഫിറോഷ് ഷാ കോട്‌ലയില്‍ വൈകിട്ട് എട്ടുമണിക്കാണ് മത്സരം. എട്ടുമത്സരങ്ങളില്‍നിന്നും 10 വീതം പോയന്റുകള്‍ നേടിയ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ജയിക്കുന്ന ടീം പോയന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയരും.

Buy Now on CodeCanyon