Surprise Me!

തന്നെ ആക്ഷേപിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ചിദാനന്ദപുരികൾ

2019-04-18 11 Dailymotion

ആചാരങ്ങൾക്കും,വിശ്വാസങ്ങൾക്കുമൊപ്പം നിന്നതിന്റെ പേരിൽ തന്നെ ആക്ഷേപിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ചിദാനന്ദപുരികൾ.‘ തന്നെ പറ്റി പറഞ്ഞതുപോലെ ഏതെങ്കിലും കർദിനാൾമാരെ കുറിച്ച് പറയാൻ കോടിയേരിയ്ക്ക് കഴിയുമോ എന്ന് ചോദിച്ച സ്വാമി താൻ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ചോദിച്ചു.ഹിന്ദു അവഹേളിക്കപ്പെട്ടപ്പോൾ സ്വാഭാവികമായും സംഭവിച്ചതാണ് ശബരിമല പ്രക്ഷോഭം.രാഷ്ട്രീയം പറയാനും,ചർച്ച ചെയ്യാനുമുള്ള അവകാശം തനിക്കുണ്ട്.ആചാരങ്ങളെ ചവിട്ടിമെതിച്ചപ്പോഴാണ് താൻ സംസാരിച്ചത്.<br /><br />#Chithanathapuri #kodiyeribalakrishnan #CPM

Buy Now on CodeCanyon