ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പ്രതിരോധത്തിലാണ്. ഇത്തവണ നരേന്ദ്ര മോദിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇത്തവണ ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി ഇത്തവണ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് മമതയുടെ പ്രവചനം.<br /><br />mamata predicts new combination govt says bengal and up will be kingmakers