Surprise Me!

വീണ്ടും ഉഡായിപ്പുമായി ബിജെപി

2019-04-18 159 Dailymotion

മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ 2014 ല്‍ വാരണാസിയില്‍ കൂറ്റന്‍ ഭൂരിപക്ഷത്തിലായിരുന്നു മോദിയും വിജയിച്ച് കയറിയത്. എന്നാല്‍ ഇത്തവണ മോദി പ്രഭാവം ഇല്ലെന്ന് മാത്രമല്ല സ്വന്തം മണ്ഡലമായ വാരണാസിയില്‍ മോദിക്കെതിരെ ഭരണ വിരുദ്ധ വികാരവും ശക്തമാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മോദി വിരുദ്ധത മണ്ഡലത്തില്‍ കൂടുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.<br /><br />

Buy Now on CodeCanyon