Surprise Me!

മധുരരാജയിലെ ആഘോഷ ഗാനമെത്തി

2019-04-19 546 Dailymotion

സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവന്നിരുന്നു. മധുരരാജയിലെ കണ്ടില്ലേ കണ്ടില്ലേ എന്നു തുടങ്ങുന്ന ആഘോഷ ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങളില്‍ അധികവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

madhuraraja song released in social media

Buy Now on CodeCanyon