binil somasundharam arrested in kochi<br />മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയാക്കിയ ഹിന്ദു രാഷ്ട്ര സേവകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ നെടുങ്കണ്ടത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. <br />