Surprise Me!

മോദിയുടെ വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച

2019-04-19 54 Dailymotion

Accidental Gun Shot Near Prime Minister Narendra Modi's Venue<br />പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് വന്‍ സുരക്ഷാ വീഴ്ച. പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. കൊല്ലം എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളില്‍ നിന്നാണ് വെടി ഉതിര്‍ന്നത്. ആര്‍ക്കും പരിക്കില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗം തുടങ്ങാനിരിക്കെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്താണ് സംഭവം നടന്നത്‌<br />

Buy Now on CodeCanyon