Election 2019: Sabumon Speech Video Viral in Social Media<br />സിപിഎം വേദിയില്‍ പ്രസംഗിച്ച സാബുമോന്‍ പറഞ്ഞു, ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന്. വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണ് കഴിഞ്ഞദിവസം തലശേരിയില്‍ നടന്നത്. വടകര മണ്ഡലം ഇടതുസ്ഥാനാര്‍ഥി പി ജയരാജന് വേറ്റുമ്മലില്‍ നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു സാബുമോന്റെ പ്രസംഗം.