Surprise Me!

ബിജു മേനോനും പ്രിയ വാര്യര്‍ക്കും പൊങ്കാല

2019-04-19 1,107 Dailymotion

Biju Menon and Priya warrier supports Suresh Gopi<br />മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. പോലീസ് വേഷത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അദ്ദേഹം ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹവും മത്സരരംഗത്തുണ്ട്. തൃശ്ശൂര്‍ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്.

Buy Now on CodeCanyon