Surprise Me!

പാക്കിസ്ഥാന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

2019-04-19 49 Dailymotion

pakistan announced worldcup squad<br />ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പേസര്‍ മുഹമ്മദ് ആമിര്‍ ഇല്ലാതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കൗമാരതാരം മുഹമ്മദ് ഹസ്‌നെയ്ന്‍ ആണ് അപ്രതീക്ഷിതമായി ഇടംപിടിച്ചത്. ആമിര്‍ ലോകകപ്പിനില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.<br />

Buy Now on CodeCanyon