India's World Cup Squad according to the IPL team they play for<br />ഐപിഎല്ലിലെ മികച്ച പ്രകടനം ലോകേഷ് രാഹുല്‍, രവീന്ദ്ര ജഡേജയുള്ള താരങ്ങള്‍ക്കു നേട്ടമായപ്പോള്‍ അമ്പാട്ടി റായുഡുവിന് തിരിച്ചടിയാവുകയും ചെയ്തു. ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികളില്‍ നിന്നും ലോകകപ്പ് സംഘത്തിലെത്തിയ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.<br />