Surprise Me!

മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച IAS ഉദ്യോഗസ്ഥൻ

2019-04-19 1,045 Dailymotion

Who is the IAS Officer Suspended for ‘Checking’ PM’s Chopper<br />ഒഡീഷയിലെ സബല്‍പൂരില്‍ വെച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മൊഹ്സീനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തത്. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പരസ്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ കൂടിയാണ്‌ മുഹമ്മദ് മൊഹ്സീന്‍..

Buy Now on CodeCanyon