Priyanka Chaturvedi quits Congress, joins Shiv Sena, What is Actual Issues?<br />തന്നോട് അപമര്യാദയായി പെരുമാറിയവരെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രിയങ്ക പരസ്യമായി പറയുന്നുണ്ടെങ്കിലും അതു മാത്രമല്ല കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റൊരു പ്രധാന കാരണവും ഇതിന് പിന്നിലുണ്ട്. കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്നെ പ്രിയങ്ക ശിവസേനയില്‍ ചേരുകയും ചെയ്തു.