Surprise Me!

ദൃശ്യങ്ങള്‍ വ്യാജമല്ല, എംകെ രാഘവന് തിരിച്ചടി

2019-04-19 1 Dailymotion

report on sting operation case against mk raghavan submitted to dgp<br />ഹിന്ദി വാര്‍ത്താ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായി എംകെ രാഘവന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്. കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഡിസിപി വാഹിദാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.<br />

Buy Now on CodeCanyon