Surprise Me!

നാണം കെട്ട റെക്കോർഡുമായി കുൽദീപ്

2019-04-19 150 Dailymotion

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (100) തകര്‍പ്പന്‍ സെഞ്ച്വറിയും മോയിന്‍ അലിയുടെ (68) വെടിക്കെട്ട് ഇന്നിങ്‌സുമാണ് ആര്‍സിബിക്കു വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.<br /><br />KULDEEP YADAV BOWLING<br />

Buy Now on CodeCanyon