Surprise Me!

മിസ്റ്റര്‍ ലോക്കലിന്റെ റിലീസ് തിയ്യതിയില്‍ മാറ്റം

2019-04-19 146 Dailymotion

ശിവകാര്‍ത്തികേയന്‍ നായകനായി എത്താറുളള ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരം കൂടിയാണ് ശിവ. ജനപ്രിയ താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സീമരാജയ്ക്ക് മികച്ച വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. സീമരാജയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ശിവയുടെതായി തമിഴില്‍ ഒരുങ്ങുന്നത്.<br /><br />sivakarthikeyan's mr local movie release date changed<br /><br />

Buy Now on CodeCanyon