no congress aap alliance in delhi haryana also rejected<br />കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം ദില്ലിയില്‍ ഇല്ല. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സഖ്യം ഉപേക്ഷിക്കുന്നതായി ആംആദ്മി പാാര്‍ട്ടി പറഞ്ഞു. കോണ്‍ഗ്രസിന് ഹരിയാനയില്‍ സഖ്യം വേണ്ട എന്ന നിലപാടിലാണ്. അതുകൊണ്ട് ദില്ലിയില്‍ മാത്രമായി ഒരു സഖ്യമില്ലെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.