Class second student and a fan of Rahul Gandhi visited by Priyanka Gandhi<br />രാഹുല്‍ ഗാന്ധിയെ കാണാനായി കാത്തിരുന്ന് ഒടുവില്‍ കാണാനാവാതെ കരഞ്ഞ് തളര്‍ന്ന നദാന്‍ എന്ന 2ആം ക്ലാസുകാരന്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നു രണ്ട് ദിവസം ആയിട്ട്. തന്റെ പ്രിയ നേതാവിനെ കാണാനുള്ള ആഗ്രഹം ഇന്നും ഇന്നലെയുമായി തുടങ്ങിയതല്ല ആ കുഞ്ഞിന് കുറച്ച് നാളായി അവനില്‍ ആ ആഗ്രഹം നാമ്പെടുത്തിട്ട്.