Surprise Me!

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ്വ റെക്കോഡ്

2019-04-22 128 Dailymotion

Cristiano Ronaldo makes history<br />പോര്‍ച്ചുഗീസിന്റെ യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ്വ റെക്കോഡ്. മൂന്ന് വ്യത്യസ്ഥ ലീഗുകളില്‍ കിരീടം നേടിയ ആദ്യ താരമെന്ന റെക്കോഡാണ് ക്രിസ്റ്റിയാനോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് കിരീടം നേടിയതോടെയാണ് ക്രിസ്റ്റിയാനോയെ തേടി പുതിയ റെക്കോഡുമെത്തിയത്<br />

Buy Now on CodeCanyon