manju warriers facebook post about mohanlal<br />ലൂസിഫറിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ 150 കോടിയും കടന്നാണ് മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫറിന് ശേഷമുളള മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. സൂപ്പര്‍താരത്തിന്റെതായി വമ്പന്‍ ചിത്രങ്ങളാണ് മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ ഈ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.<br /><br />