lucifer is the highest grossing malayalam movie in tamil nadu<br />മലയാള സിനിമകള്‍ക്ക് വലിയ സ്വീകരണം ലഭിക്കാറുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നും കാര്യമായ സാമ്പത്തിക ലാഭം കിട്ടാറില്ല. എന്നാല്‍ നിവിന്‍ പോളി നായകനായിട്ടെത്തിയ പ്രേമം തമിഴ്‌നാട്ടില്‍ വലിയ ചരിത്രം സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ലൂസിഫര്‍ എത്തിയിരിക്കുകയാണ്. റിലീസിനെത്തി 24 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ഈ നേട്ടമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.<br />