Indian Coast Guard On Alert To Stop @ttackers From Fleeing Lanka<br />ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ അരങ്ങേറിയ സ്‌ഫോടന പരമ്പരയുടെ ആസൂത്രകര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ട്. സമുദ്രാതിര്‍ത്തി വഴി രക്ഷപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണ കപ്പലുകളും ആളില്ലാ വിമാനങ്ങളും സമുദ്രാര്‍ത്തിയില്‍ നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ് എന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.