Surprise Me!

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

2019-04-23 73 Dailymotion

PM Narendra Modi after casting his vote at a polling booth in Ranip,Ahmedabad<br />അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്താനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ വിവേക പൂർവ്വം വോട്ട് രേഖപ്പെടുത്തണമെന്നും ആഹ്വാനം.ഭീകരവാദത്തിന്റെ ശക്തി ഐഇഡിയും ജനാധിപത്യത്തിന്റെ ശക്തി വോട്ടർ ഐഡിയുമാണെന്ന് പ്രധാനമന്ത്രി. അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.<br />

Buy Now on CodeCanyon