Surprise Me!

ആകാശഗംഗയിൽ നായകനായി വിനയന്റെ മകൻ

2019-04-23 93 Dailymotion

vishnu vinay about aakaashaganga 2<br />താരങ്ങളില്‍ പലര്‍ക്കും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. എക്കാലത്തേയും മികച്ച പ്രേത സിനിമയായ ആകാശഗംഗയുടെ 2ാം ഭാഗവുമായി താനെത്തുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണെന്നുള്ള വിവരവുമായാണ് കഴിഞ്ഞ ദിവസം അദ്ദേഹമെത്തിയത്. അതിന് പിന്നാലെയായാണ് താനും ആ സിനിമയിലുണ്ടെന്ന് വ്യക്തമാക്കി വിഷ്ണു എത്തിയത്.<br />

Buy Now on CodeCanyon