Surprise Me!

വിധിയഴുത്ത് തുടങ്ങി, ഇത്തവണ BJP അക്കൗണ്ട് തുറക്കുമോ?

2019-04-23 112 Dailymotion

Lok Sabha polls 2019 phase 3: Kerala 20 constituencies to cast vote today. Final updates<br />നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നതിനു പിന്നാലെ ലോക്‌സഭയിലും കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധിയെത്തുമോ? സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളും പെട്ടിയിലാക്കുമെന്ന കോണ്‍ഗ്രസിന്റെ കണക്കെടുപ്പ് സാക്ഷാത്ക്കരിക്കുമോ? പരമാവധി സീറ്റുകളില്‍ വിജയം നേടണമെന്ന സിപിഎമ്മിന്റെ ആഗ്രഹം സഫലമാകുമോ?<br />

Buy Now on CodeCanyon