Surprise Me!

ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍

2019-04-23 149 Dailymotion

lok sabha polls 2019 phase 3 movie stars casts their vote<br />വോട്ട് രേഖപ്പെടുത്തി പ്രമുഖ താരങ്ങള്‍. രാവിലെ തന്നെ ക്യൂ നിന്നാണ് മോഹന്‍ ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകശം വിനിയോഗിച്ചത്. താരങ്ങള്‍ എല്ലാവരും തന്നെ തങ്ങള്‍ വോട്ട് ചെയ്തതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.<br />

Buy Now on CodeCanyon