Bangalore Malayalees reaction to Kallada travels issue<br />കേരളത്തിലെ ജനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയെ കാത്ത് നില്‍ക്കാറില്ല. എല്ലാവര്‍ക്കും തിരക്കാണ്.കെ.എസ്.ആര്‍.ടി.സിയുടെ സൗകര്യം നോക്കി യാത്ര ചെയ്യാനൊക്കെ വലിയ മെനക്കേട് എന്നാണ് നമ്മുടെ ന്യായം. ഇങ്ങനെയുള്ള യാത്രകള്‍ക്ക് ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് കല്ലട ട്രാവല്‍സിനെ ആയിരുന്നു.