ധോണിയെക്കുറിച്ചു പ്രത്യേകിച്ചൊന്നും പറയേണ്ട ആവശ്യമില്ല. രാജ്യത്തെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം സേവിച്ചുകൊണ്ടിരിക്കുന്നത്. ധോണിയെ വാനോളം പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

No cricketer has served India like MS Dhoni: Kapil Dev