joju george- can not cast his vote<br />ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് വളരെ ആവേശം സൃഷ്ടിക്കുന്നതായിരുന്നു. ജനങ്ങളോടൊപ്പം താരങ്ങളും ഇക്കുറി തങ്ങളുടെ വിലയേറി വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തുകളിൽ എത്തിയിരുന്നു. ഇത്തരത്തിലുളള ഒരു വോട്ടിങ് ട്രെന്റ് മുൻ വർഷങ്ങളിലൊന്നും കണ്ടു .അതിരാവിലെ തന്നെ താരങ്ങൾ പോളിങ് ബൂത്തിലെത്തിയിരുന്നു.