Surprise Me!

ദളപതി 63യില്‍ വിജയുടെ വില്ലനായി ഷാരൂഖ് ഖാന്‍!

2019-04-24 122 Dailymotion

vijay sharukh khan thalapathy 63 movie<br />തമിഴ് സൂപ്പര്‍താരം വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദളപതി 63. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫാന്‍മേഡ് പോസ്റ്ററുകളും മറ്റു വൈറലായി മാറിയിരുന്നു. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന വിജയ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.<br /><br />

Buy Now on CodeCanyon