Record voter turnout in Rahul Gandhi's Wayanad in LS polls<br />വയനാട്ടില്‍ ആവട്ടെ ചരിത്രം തിരുത്തിയ പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് വയനാട്ടില്‍ ഇത്രയും പോളിങ്ങ് നടക്കുന്നത്. രാഹുല്‍ ഗാന്ധി ഇഫക്റ്റാണ് പോളിങ്ങ് ശതമാനം ഉയരാന്‍ കാരണമെന്നാണ് യുഡിഎഫ് വാദിക്കുന്നത്. വന്‍ ഭൂരിപക്ഷമാണ് രാഗായ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്.