None will buy me if I tell CSK's success mantra, says MS Dhoni<br />ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സായിരിക്കും. ആരാധകരുടെ പ്രിയങ്കരനായ 'തല' ധോണിയുടെ മഞ്ഞക്കുപ്പായക്കാര്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഒരിക്കലും ഫാന്‍സിനെ നിരാശപ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ സിഎസ്‌കെയുടെ പ്ലേഓഫ് 'പ്രേമം' അത്രത്തോളം ദൃഢമാണ്.<br />