Lok Sabha polls 2019, phase 3, Record polling, registered, Kerala, constituencies, modi, pinarayi, sabrimala<br />എന്തായിരിക്കും ഇക്കുറി കൂടുതല്‍ പേരെ പോളിംഗ് സ്‌റ്റേഷനിലേക്ക് എത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍. കോണ്‍ഗ്രസും ഇടതുപക്ഷവും പറയുന്നതുപോലെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളാണോ? രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകൂത്തുന്നുവെന്ന ആധിയാണോ? വിശ്വാസങ്ങള്‍ക്ക് മുറിവേല്‍ക്കുന്നുവെന്ന ഭീതിയാണോ?