Surprise Me!

കല്ലടയിലെ ദുരനുഭവം പങ്ക് വച്ച്‌ യുവതി

2019-04-24 524 Dailymotion

women shares bad experience in kallada<br />"ഉറക്കത്തിനിടയില്‍ ആരോ എന്നെ തട്ടിയുണര്‍ത്തി. പെട്ടെന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു. ഉറങ്ങാന്‍ കിടക്കും മുന്‍പ് ഞാന്‍ മൂടിയ കര്‍ട്ടനുകള്‍ തുറന്നിരിക്കുന്നു. കണ്ടാല്‍ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യന്‍ എന്റെ മുന്നില്‍… സ്ലീപ്പറിന്റെ കോണികള്‍ പകുതി കയറി നില്‍ക്കുകയാണ് അയാള്‍" <br />

Buy Now on CodeCanyon