lok sabha election 2019, roadshow before modi files nomination<br />പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വരാണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചടങ്ങ് വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇന്നാ വാരാണാസിയില്‍ മോദിയുടെ റോഡ് ഷോ നടക്കുന്നുണ്ട്. നാളെയും വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.<br />