Surprise Me!

മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ട് കണ്ണന്താനം

2019-04-25 948 Dailymotion

kannanthanam sent son to meet mammootty but he refused to correct his words<br />തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെല്ലാം തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കണക്കുകൂട്ടലുകളിലാണ്. എന്നാല്‍ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം മാത്രം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. നടന്‍ മമ്മൂട്ടിക്ക് ഹുങ്കാണെന്ന് പറഞ്ഞാണ് ആദ്യം കണ്ണന്താനം വിവാദമുണ്ടാക്കിയത്.<br />

Buy Now on CodeCanyon