lok sabha election 2019 udf expects huge majority for rahul gandhi in wayanad<br />രണ്ടാം മണ്ഡലമായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്തത് മുതല്‍ വയനാട്ടിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ തവണ സ്ഥിരം മണ്ഡലമാണ് അമേഠിയില്‍ നിന്ന് ജയിച്ചത് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ്.<br />