World Cup Comes First, Will Take Rest If Back Problem Gets Worse, Says MS Dhoni<br />ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ധോണി നടത്തിക്കൊണ്ടിരിക്കുന്നത്. മിക്ക മല്‍സരങ്ങളിലും ധോണിയുടെ പ്രകടനമാണ് സിഎസ്‌കെയെ രക്ഷിച്ചിട്ടുള്ളത്. എന്നാല്‍ പുറംവേദന ധോണിയെ ഇപ്പോള്‍ അലട്ടുകയാണ്. ഇതേ തുടര്‍ന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള മല്‍സരത്തില്‍ നിന്നും അദ്ദേഹം പിന്മാറുകയും ചെയ്തിരുന്നു.<br />