congress opposition alliance have edge in up focus on 54 seats<br />ഉത്തര്‍പ്രദേശില്‍ ഇനിയുള്ള പോരാട്ടങ്ങളില്‍ ബിജെപിക്ക് വന്‍ വീഴ്ച്ച ഉണ്ടാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബിജെപിക്ക് മുന്നില്‍ വെല്ലുവിളിയായി ഉള്ളത്. മഹാസഖ്യത്തിന്റെ ഓരോ നീക്കങ്ങളും ബിജെപിയുടെ കോട്ടകളില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും 54 സീറ്റുകളില്‍ ബിജെപി ദയനീയമായ അവസ്ഥയിലാണ് ഉള്ളത്.<br />