rahul gandhi will be responsible if modi govt returns says kejriwal<br />നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ദുര്‍ബലമാക്കുകയാണ് കോണ്‍ഗ്രസ്. ദില്ലിയില്‍ അല്ലാതെ മറ്റൊരു സ്ഥലത്തും സഖ്യത്തിന് കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. അവര്‍ പ്രതിപക്ഷത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.<br />