Surprise Me!

പന്തിനെ പിന്തുണച്ച് സൗരവ് ഗാംഗുലി

2019-04-25 37 Dailymotion

ലോകകപ്പില്‍ ഇടമില്ലെങ്കിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ചില മികച്ച മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചാണ് സെലക്ടര്‍മാര്‍ക്കു പന്ത് മറുപടി നല്‍കുന്നത്. പന്തിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി ടീമിന്റെ മുഖ്യ ഉപദേശകനും മുന്‍ ഇതിഹാസവുമായ സൗരവ് ഗാംഗുലി.

Pant is just 21, World Cup omission not end of road: Ganguly

Buy Now on CodeCanyon