Surprise Me!

യമണ്ടൻ പ്രേമകഥയുടെ ആദ്യദിന കളക്ഷൻ ഇങ്ങനെ

2019-04-26 1 Dailymotion

oru yamandan premakatha first day collection report<br />മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ് ദുല്‍ഖര്‍ സല്‍മാന്‍. നവാഗത സംവിധായകനൊപ്പമായിരുന്നു ഈ താരപുത്രന്റെ അരങ്ങേറ്റം. താരപുത്ര പദവിക്കുമപ്പുറത്ത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് ഈ താരം. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. മമ്മൂട്ടിയെപ്പോലെ തന്നെ ഭാഷാഭേദമന്യേ അഭിനയിക്കാനും അംഗീകാരം ഏറ്റുവാങ്ങാനും ദുല്‍ഖറിനും കഴിഞ്ഞിരുന്നു. <br />

Buy Now on CodeCanyon