Surprise Me!

ശ്രീ​ല​ങ്ക​ന്‍ സ്ഫോ​ട​ന​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

2019-04-26 381 Dailymotion

Srilankan Bl@st; pictures of 6 suspects including 3 women released<br />ശ്രീ​ല​ങ്ക​ന്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടെന്ന് ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു. കൊളംബോയിലെ ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വ്യക്തമാക്കിയത്.

Buy Now on CodeCanyon