star players who were warning the bench in this ipl season<br />ഐപിഎല്ലിന്റെ 12ാം സീസണിലെ മല്‍സരങ്ങള്‍ അവസാന റൗണ്ടിലേക്കു കടക്കവെ ആവേശത്തിനു ഒട്ടും കുറവില്ല. ടൂര്‍ണമെന്റിലെ മിക്ക മല്‍സരങ്ങളും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഏകപക്ഷീയമായ മല്‍സരങ്ങള്‍ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറു സെഞ്ച്വറികളും ഹാട്രിക്കും സൂപ്പര്‍ ഓവറുമെല്ലാം ഇതിനകം കണ്ടു കഴിഞ്ഞു.<br />