Surprise Me!

വാരാണസിയിൽ മത്സരിക്കുന്നില്ലെന്ന തീരുമാനം പ്രിയങ്കയുടേത് തന്നെ

2019-04-26 37 Dailymotion

Priyanka Gandhi wants to focus on her job as general secretary: Sam Pitroda on Varanasi seat<br />വാരാണസിയിൽ മത്സരിക്കുന്നില്ലെന്ന തീരുമാനമെടുത്തത് പ്രിയങ്ക ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ഒരു മണ്ഡലത്തില്‍ കേന്ദ്രീകരികരിച്ചു പ്രവര്‍ത്തിക്കുന്നതിലും ഉപരിയായി തന്‍റെ ഉത്തരവാദിത്ത്വങ്ങൾ ചെയ്ത് തീർക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പ്രിയങ്കയുടെ തീരുമാനം, അത് അവര്‍ നടപ്പിലാക്കുകയും ചെയ്തു, ആദ്ദേഹം പറഞ്ഞു.<br />

Buy Now on CodeCanyon