Avengers Endgame Movie Review<br />മാര്‍വല്‍ ആരാധകരുടെ എറെ നാളത്തെ കാത്തിരിപ്പുകള്‍ക്കാടുവില്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ഹോളിവുഡ് സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രം ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിക്കുന്നത്. അവഞ്ചേഴ്‌സ് സീരിസിലെ എറ്റവും മികച്ച ചിത്രമായി തന്നെ ഇതിനെ വിലയിരുത്താം.<br />
