muhammad shares his experience with kallada on facebook<br />കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം വന്നതോടെ പലരും കല്ലട ബസില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളുമായി രംഗത്ത് വന്നിരുന്നു. അല്ലെങ്കിലും ഒരു അനുഭവം പുറത്തറിയുന്നതോടെ ആണല്ലോ ബാക്കി ഉള്ള ആരോപണങ്ങളും വെളിച്ചത്ത് വരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു ദുരനുഭവം വന്നപ്പോള്‍ കല്ലടയെ വിറപ്പിച്ച യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ഇങ്ങോട്ട് ഗുണ്ടായിസവും ആയി വന്നാല്‍ അങ്ങോട്ടും അതേ സമീപനം വേണം എന്ന ഉറച്ച ശബ്ദമാണ് യുവാവിന്റേത് ആ വീഡിയോയില്‍