Surprise Me!

ചാണക്യനായി മമ്മൂട്ടിയുടെ മാസ് എന്‍ട്രി

2019-04-26 1,041 Dailymotion

mammootty's masterpice remake chanakya released<br />പുതിയ വര്‍ഷം പിറന്നതിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മൂന്ന് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ നിന്നുള്ള സിനിമകളായിരുന്നു റിലീസിനെത്തിയത്. വ്യത്യസ്ത കഥയും കഥാപാത്രങ്ങളുമായിട്ടെത്തിയ മൂന്നും സിനിമകളും തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.<br />

Buy Now on CodeCanyon