Rajasthan Royals captain Steve Smith to leave IPL 2019 after RCB tie on April 30<br />ഐപിഎല്ലിലെ അവസാന മൂന്നു മല്‍സരങ്ങള്‍ ജീവന്‍മരണ പോരാട്ടത്തിനു കച്ച മുറുക്കുന്ന മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ടീമിന്റെ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നു. <br />