ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അമ്പയര്‍മാരുടെയും മാച്ച് റഫറിമാരുടെയും പട്ടിക പുറത്തുവിട്ടു. 22 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. 16 അമ്പയര്‍മാരും ആറ് മാച്ച് റഫറിമാരും 48 ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കും. <br />ICC announces match officials for Cricket World Cup 2019<br /><br />